Pages


Lord Devi Mahatmyam Argalaa Stotram in Malayalam

Devi Mahatmyam Argalaa Stotram – Malayalam Lyrics (Text)

Devi Mahatmyam Argalaa Stotram – Malayalam Script

രചന: ഋഷി മാര്കംഡേയ

അസ്യശ്രീ അര്ഗളാ സ്തോത്ര മംത്രസ്യ വിഷ്ണുഃ ഋഷിഃ| അനുഷ്ടുപ്ഛംദഃ| ശ്രീ മഹാലക്ഷീര്ദേവതാ| മംത്രോദിതാ ദേവ്യോബീജം|
നവാര്ണോ മംത്ര ശക്തിഃ| ശ്രീ സപ്തശതീ മംത്രസ്തത്വം ശ്രീ ജഗദംദാ പ്രീത്യര്ഥേ സപ്തശതീ പഠാം ഗത്വേന ജപേ വിനിയോഗഃ||

ധ്യാനം
ഓം ബന്ധൂക കുസുമാഭാസാം പഞ്ചമുണ്ഡാധിവാസിനീം|
സ്ഫുരച്ചന്ദ്രകലാരത്ന മുകുടാം മുണ്ഡമാലിനീം||
ത്രിനേത്രാം രക്ത വസനാം പീനോന്നത ഘടസ്തനീം|
പുസ്തകം ചാക്ഷമാലാം ച വരം ചാഭയകം ക്രമാത്||
ദധതീം സംസ്മരേന്നിത്യമുത്തരാമ്നായമാനിതാം|

അഥവാ
യാ ചണ്ഡീ മധുകൈടഭാദി ദൈത്യദളനീ യാ മാഹിഷോന്മൂലിനീ
യാ ധൂമ്രേക്ഷന ചണ്ഡമുണ്ഡമഥനീ യാ രക്ത ബീജാശനീ|
ശക്തിഃ ശുമ്ഭനിശുമ്ഭദൈത്യദളനീ യാ സിദ്ധി ദാത്രീ പരാ
സാ ദേവീ നവ കോടി മൂര്തി സഹിതാ മാം പാതു വിശ്വേശ്വരീ||

ഓം നമശ്ചണ്ഡികായൈ
മാര്കണ്ഡേയ ഉവാച

ഓം ജയത്വം ദേവി ചാമുണ്ഡേ ജയ ഭൂതാപഹാരിണി|
ജയ സര്വ ഗതേ ദേവി കാള രാത്രി നമോ‌உസ്തുതേ ||1||

മധുകൈഠഭവിദ്രാവി വിധാത്രു വരദേ നമഃ
ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ||2||

ദുര്ഗാ ശിവാ ക്ഷമാ ധാത്രീ സ്വാഹാ സ്വധാ നമോ‌உസ്തുതേ
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||3||

മഹിഷാസുര നിര്നാശി ഭക്താനാം സുഖദേ നമഃ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||4||

ധൂമ്രനേത്ര വധേ ദേവി ധര്മ കാമാര്ഥ ദായിനി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||5||

രക്ത ബീജ വധേ ദേവി ചണ്ഡ മുണ്ഡ വിനാശിനി |
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||6||

നിശുമ്ഭശുമ്ഭ നിര്നാശി ത്രൈലോക്യ ശുഭദേ നമഃ
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||7||

വന്ദി താങ്ഘ്രിയുഗേ ദേവി സര്വസൗഭാഗ്യ ദായിനി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||8||

അചിന്ത്യ രൂപ ചരിതേ സര്വ ശതൃ വിനാശിനി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||9||

നതേഭ്യഃ സര്വദാ ഭക്ത്യാ ചാപര്ണേ ദുരിതാപഹേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||10||

സ്തുവദ്ഭ്യോഭക്തിപൂര്വം ത്വാം ചണ്ഡികേ വ്യാധി നാശിനി
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||11||

ചണ്ഡികേ സതതം യുദ്ധേ ജയന്തീ പാപനാശിനി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||12||

ദേഹി സൗഭാഗ്യമാരോഗ്യം ദേഹി ദേവീ പരം സുഖം|
രൂപം ധേഹി ജയം ദേഹി യശോ ധേഹി ദ്വിഷോ ജഹി ||13||

വിധേഹി ദേവി കല്യാണം വിധേഹി വിപുലാം ശ്രിയം|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||14||

വിധേഹി ദ്വിഷതാം നാശം വിധേഹി ബലമുച്ചകൈഃ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||15||

സുരാസുരശിരോ രത്ന നിഘൃഷ്ടചരണേ‌உമ്ബികേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||16||

വിധ്യാവന്തം യശസ്വന്തം ലക്ഷ്മീവന്തഞ്ച മാം കുരു|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||17||

ദേവി പ്രചണ്ഡ ദോര്ദണ്ഡ ദൈത്യ ദര്പ നിഷൂദിനി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||18||

പ്രചണ്ഡ ദൈത്യദര്പഘ്നേ ചണ്ഡികേ പ്രണതായമേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||19||

ചതുര്ഭുജേ ചതുര്വക്ത്ര സംസ്തുതേ പരമേശ്വരി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||20||

കൃഷ്ണേന സംസ്തുതേ ദേവി ശശ്വദ്ഭക്ത്യാ സദാമ്ബികേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||21||

ഹിമാചലസുതാനാഥസംസ്തുതേ പരമേശ്വരി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||22||

ഇന്ദ്രാണീ പതിസദ്ഭാവ പൂജിതേ പരമേശ്വരി|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||23||

ദേവി ഭക്തജനോദ്ദാമ ദത്താനന്ദോദയേ‌உമ്ബികേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||24||

ഭാര്യാം മനോരമാം ദേഹി മനോവൃത്താനുസാരിണീം|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||25||

താരിണീം ദുര്ഗ സംസാര സാഗര സ്യാചലോദ്ബവേ|
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ||26||

ഇദംസ്തോത്രം പഠിത്വാ തു മഹാസ്തോത്രം പഠേന്നരഃ|
സപ്തശതീം സമാരാധ്യ വരമാപ്നോതി ദുര്ലഭം ||27||

|| ഇതി ശ്രീ അര്ഗലാ സ്തോത്രം സമാപ്തമ് ||
Related Posts Plugin for WordPress, Blogger...